Surprise Me!

ആന്റണിയുടെ മകനെ തേച്ചൊട്ടിച്ച്‌ കോൺഗ്രെസ്സുകാർ | Oneindia Malayalam

2021-04-07 1 Dailymotion

Good for nothing, what has he done for the party during polls? Cyber-team of Congress lashes out at A K Antony’s son<br />ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ എകെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി മത്സരിച്ചേക്കുമെന്ന് തുടക്കത്തില്‍ ചില സൂചനകളുണ്ടായിരുന്നു. എന്തായാലും ആന്റണിയും അനിലും ആദ്യമേ അത്തരം വാര്‍ത്തകള്‍ തള്ളിയിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പില്‍ നിര്‍ണായക ചുമതല അനിലിനെ പാര്‍ട്ടി ഏല്‍പിച്ചിരുന്നു.കെപിസിസി മീഡിയ സെല്‍ കണ്‍വീനറുടേയും എഐസിസി സോഷ്യല്‍ മീഡിയ സെല്‍ കോ ഓര്‍ഡിനേറ്ററുടേയും ചുമതലയായിരുന്നു അനിലിന് നല്‍കിയത്. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ അനില്‍ കെ ആന്റണിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് സൈബര്‍ ടീം<br /><br /><br />

Buy Now on CodeCanyon